Wed, May 1, 2024
30.9 C
Dubai
Home Tags Malayalam tech news

Tag: malayalam tech news

വാട്‌സാപ്പ്, ഇൻസ്‌റ്റഗ്രാം സേവനങ്ങൾ അരമണിക്കൂറോളം പണിമുടക്കി

ന്യൂഡെൽഹി: സോഷ്യല്‍മീഡിയ പ്ളാറ്റ്‌ഫോമുകളായ വാട്‌സാപ്പിന്റെയും ഇന്‍സ്‌റ്റഗ്രാമിന്റെയും പ്രവര്‍ത്തനം ഇന്നലെ രാത്രിയോടെ താൽകാലികമായി നിലച്ചു. രാത്രി 11.15ഓടെയാണ് പ്രവര്‍ത്തനം താൽകാലികമായി നിലച്ചത്. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതായി...

ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം

ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ്‌‌ ധോത്രയാണ്...

പാസ്‌‌വേർഡ്‌ പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്

പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി ഒടിടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്. ഇത് തടയാനായി പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരീക്ഷണ...

ഇലോൺ മസ്‌കിന്റെ സ്‌റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യയിലേക്ക്

ന്യൂഡെൽഹി: ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്‌റ്റാർ ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്. അടുത്ത വർഷത്തോടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്‌റ്റാർ ലിങ്ക് വെബ്സൈറ്റ് വ്യക്‌തമാക്കുന്നു....

കേരളത്തിൽ ഏറ്റവും വേഗതയുള്ള 4ജി സേവനം നൽകുന്നത് ‘വി’

കൊച്ചി: കേരളത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന നെറ്റ്‌വർക്ക് 'വി' ആണെന്ന് ഓക്‌ലയുടെ റിപ്പോർട്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിയുടെ ഗിഗാനെറ്റ് കേരളം ഉൾപ്പടെയുള്ള 16 സംസ്‌ഥാനങ്ങളിൽ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക്...

സൂക്ഷിക്കുക; സ്വകാര്യ പണമിടപാട് ആപ്പുകളില്‍ ആർബിഐക്ക് ഉത്തരവാദിത്തമില്ല

ന്യൂഡെൽഹി: പണമിടപാടിനായി നാം നിരന്തരം ഉപയോഗിക്കുന്ന ഗൂഗിൾപേ, പേടിഎം, ജിയോ മണി, എയർടെൽ മണി ഉൾപ്പടെയുള്ള ഒരു സ്വകാര്യ ആപ്പുകളുടെ കാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്തമില്ല എന്ന് ആർബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. പണമിടപാട്...

പ്ളേ സ്‌റ്റോറിൽ ‘ഫൗജി’യെത്തി; ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം

പബ്‌ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ളെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ളേ സ്‌റ്റോറിൽ റിലീസ് ചെയ്‌തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിന് ലഭിക്കുന്നത്. 460 എംബി സൈസിലുള്ള...
- Advertisement -