Mon, Oct 20, 2025
29 C
Dubai
Home Tags Man Ki Bath

Tag: Man Ki Bath

മന്‍ കി ബാത്ത്;  അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ...

‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ

ന്യൂഡെൽഹി: ഡെൽഹിയിൽ സമരം ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക പ്രക്ഷോഭത്തെ കുറിച്ചോ കർഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെ പ്രധാനമന്ത്രിയുടെ മൻ കി ബാത്. പുതുവർഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മൻ കി ബാത്തിലെ മുഖ്യ...

‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ 'മന്‍ കി ബാത്തി'നെ നിഷ്‌ പ്രഭമാക്കാന്‍ പാത്രങ്ങള്‍ മുട്ടണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് വിവിധ കര്‍ഷക യൂണിയന്‍ നേതാക്കള്‍. കോവിഡിനെ തുരത്താന്‍ പാത്രങ്ങള്‍...

‘മന്‍ കി ബാത്തി’ലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് നരേന്ദ്ര മോദി. ഒക്‌ടോബര്‍ 25 ന് നടക്കുന്ന മന്‍ കി ബാത്തിന്റെ 70താമത് പതിപ്പിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര...

പിന്നോട്ടില്ല; കാര്‍ഷിക ബില്‍ കര്‍ഷകന്റെ ഐശ്വര്യം; മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: രാജ്യമെമ്പാടും ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും കാര്‍ഷിക ബില്ലിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കൃഷിയേയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമ നിര്‍മാണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു....

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക. കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ...

‘ടോയ് സിറ്റി’ നിര്‍മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍; നീക്കം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച്

ലഖ്നൗ: രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 'ടോയ് സിറ്റി' സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേക്ക് സമീപമാണ് കളിപ്പാട്ട നഗരം വിഭാവനം...

പരീക്ഷ മാറ്റി വെച്ചില്ല; 6 ലക്ഷം ഡിസ്‌ ലൈക്ക് കടന്ന് ‘മന്‍ കി ബാത്...

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാതി' ന്റെ വീഡിയോയില്‍ ലൈക്കിനേക്കാളേറെ ഡിസ്‌ ലൈക്കുകൾ. നീറ്റ്, ജെഇഇ പരീക്ഷകള്‍...
- Advertisement -