Fri, Mar 29, 2024
26 C
Dubai
Home Tags Man Ki Bath

Tag: Man Ki Bath

അടിയന്തരാവസ്‌ഥ കാലത്തെ ഇരുണ്ട നാളുകൾ മറക്കരുത്; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: പുതിയ തലമുറ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തരാവസ്‌ഥയുടെ ഇരുണ്ട കാലഘട്ടം മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 1975 ജൂണ്‍ 25നാണ്...

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് പ്രധാനമന്ത്രി ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30നാണ് ഈ വർഷത്തെ...

വാക്‌സിനേഷനിൽ ഇന്ത്യ ‘അഭൂതപൂർവമായ നേട്ടം’ കൈവരിച്ചു; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ന്യൂഡെൽഹി: 2021ലെ അവസാന മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനെ അഭിനന്ദിക്കുകയും ഒമൈക്രോണിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരെ...

‘മൻ കി ബാത്ത്’ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിച്ചിട്ടില്ല; ജെപി നഡ്ഡ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി ഒരിക്കൽ പോലും രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും നദ്ദ...

അധികാരം വേണ്ട, ജനസേവനം മതി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

ന്യൂഡെൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ...

ലോകരാജ്യങ്ങൾക്ക് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ മാതൃകയാകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ മാതൃകയാകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി വാക്‌സിനെന്ന...

കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 62 കോടിയിലേറെ; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പുരോഗതിയെ കുറിച്ച് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 62 കോടിയിലധികം ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആളുകളുടെ...

രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിൽസയിലെ പ്രധാന ഘടകമായ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. “സാധാരണ...
- Advertisement -