മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

By Desk Reporter, Malabar News
misuse of central agencies; The Prime Minister sent a letter to the opposition leaders
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് പ്രധാനമന്ത്രി ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30നാണ് ഈ വർഷത്തെ ആദ്യ മൻ കി ബാത്ത്.

“ഈ മാസം 30ന്, 2022ലെ ആദ്യത്തെ മൻ കി ബാത്ത്‌ നടക്കും. പ്രചോദനാത്‌മകമായ ജീവിത കഥകളും വിഷയങ്ങളും സംബന്ധിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയെല്ലാം @mygovindia അല്ലെങ്കിൽ നമോ ആപ്പിൽ പങ്കിടുക. 1800-11-7800ൽ വിളിച്ചും നിങ്ങളുടെ സന്ദേശം രേഖപെടുത്താം,”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

Most Read:  ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് പലേക്കർ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE