Tag: Mani C Kappan Controversy
ചെക്ക് കേസ്; മാണി സി കാപ്പൻ എംഎൽഎക്ക് ഒരുവർഷം തടവും പിഴയും
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ഒരുവർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരുമാസത്തിനകം പണം നൽകണമെന്നാണ് കോടതി വിധി....






























