Tue, Oct 21, 2025
30 C
Dubai
Home Tags Mani c kappan

Tag: Mani c kappan

എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും

കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...

പാലാ സീറ്റ്; നിലപാടില്‍ അയവ് വരുത്തി മാണി സി കാപ്പന്‍

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ചക്ക് തയ്യാറായി മാണി സി കാപ്പന്‍. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി വിടുന്ന കാര്യം വരെ ആലോചനയിലുണ്ടായിരുന്ന സ്‌ഥാനത്ത് ഇപ്പോള്‍...

തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന്...

പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല; മാണി സി കാപ്പൻ

കോട്ടയം: പാലായിലെ നിയമസഭാ സ്‌ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി...

പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെ; പിജെ ജോസഫ്

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്‌തമാക്കി. യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന...

തിരഞ്ഞെടുപ്പിനിടെയും അഭിപ്രായ ഭിന്നത; ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ

കോട്ടയം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മധ്യകേരളത്തിൽ നേട്ടമുണ്ടായാൽ അത് ജോസ് കെ മാണിയുടെ മാത്രം പ്രവർത്തനം കൊണ്ടാകില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്...

പാലാ സീറ്റില്‍ ഉറച്ച് മാണി സി കാപ്പന്‍; കേന്ദ്ര നേതൃത്വത്തെ കണ്ടു

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാവില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് മാണി സി കാപ്പനും എന്‍സിപിയും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ അറിയിക്കാനും പിന്തുണ തേടാനുമായി മാണി സി...

കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍

കോട്ടയം: സംസ്‌ഥാനത്ത് ആദ്യമായി കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന്...
- Advertisement -