Sat, Sep 19, 2026
34 C
Dubai
Home Tags Mani c kappan

Tag: Mani c kappan

ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും

തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പൻ ഇടത് മുന്നണി വിട്ടതായി വ്യക്‌തമാക്കി രംഗത്ത്. കൂടാതെ ഇനിമുതൽ യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെ കേന്ദ്ര...

എല്‍ഡിഎഫ് വിടും; വ്യക്‌തമാക്കി മാണി സി കാപ്പന്‍

ഡെൽഹി: എല്‍ഡിഎഫ് വിടുമെന്ന് വ്യക്‌തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ്...

കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: മാണി സി കാപ്പന്റെ മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ എൻസിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പട്ടു. കാപ്പൻ മുന്നണി മാറ്റം പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഇത് സംബന്ധിച്ച് പാർട്ടിയിൽ കൂടിയാലോചന...

കാപ്പന്റെ യുഡിഎഫ് പ്രവേശനം ഞായറാഴ്‌ച; 8 കമ്മറ്റികളുടെ പിന്തുണയെന്ന് അവകാശവാദം

കോട്ടയം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മാണി സി കാപ്പനെ വരവേൽക്കാൻ എൻസിപി കോട്ടയം ജില്ലാ നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു. ഞായറാഴ്‌ച പാലായിൽ ഐശ്വര്യ കേരളയാത്രയിൽ അണികൾക്കൊപ്പം കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. 12 ജില്ലാ...

യുഡിഎഫ് പ്രവേശനം; മാണി സി കാപ്പൻ ഇന്ന് ശരദ് പവാറിനെ കാണും

ന്യൂഡെൽഹി: മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് റിപ്പോർട്. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് കാപ്പൻ ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷം യുഡിഎഫ്...

മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാ​ഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച...

എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചന

കോട്ടയം: എൻസിപിയിൽ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. എൽഡിഎഫിൽ നിന്ന് ഇനിയും അവഗണന നേരിടാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി...

വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം : എൻസിപി നേതാവ് മാണി സി കാപ്പനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് കോടതി. എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ മൂന്നേകാൽ...
- Advertisement -