Sat, Sep 19, 2026
34 C
Dubai
Home Tags Mani c kappan

Tag: Mani c kappan

‘നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡണ്ട്....

കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്‌തു. കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം...

പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും

പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ...

പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി...

കാപ്പനെ പുറത്താക്കി എൻസിപി; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്

ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ...

പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി

പാലാ: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പുതിയ പാർട്ടി രൂപീക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ച് മാണി സി കാപ്പൻ വിഭാഗം. പാലായിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലാകമ്മിറ്റികളും 28നകം പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ...

മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ല; ജോസ് കെ മാണി

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു....

കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകും; എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചു; ചെന്നിത്തല

തിരുവനന്തപുരം: എൽഡിഎഫിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനെയും എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. ജയിച്ച സീറ്റ് തോറ്റയാൾക്ക് നൽകണം എന്നതിൽ എന്ത് ധാർമികതയാണുള്ളത്. പാലായിലെ വിജയത്തിന്...
- Advertisement -