Sat, Sep 19, 2026
34 C
Dubai
Home Tags Mani c kappan

Tag: Mani c kappan

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസം. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്‌താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു...

ചെക്ക് കേസ്; മാണി സി കാപ്പൻ എംഎൽഎക്ക് ഒരുവർഷം തടവും പിഴയും

മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ഒരുവർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരുമാസത്തിനകം പണം നൽകണമെന്നാണ് കോടതി വിധി....

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് തിരിച്ചടി- ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് തിരിച്ചടി. വഞ്ചനാക്കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണാ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്ക്...

വഞ്ചനാ കേസ്; മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ് നോട്ടീസ്. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ...

കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: മാണി സി കാപ്പനും യുഡിഎഫ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. കാപ്പന്റെ പ്രസ്‌താവന രാഷ്‌ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യുഡിഎഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്...

മാണി സി കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം; സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹരജി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. 3.15 കോടി രൂപ വാങ്ങി മാണി സി കാപ്പൻ തന്നെ...

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തിയെന്ന് മാണി സി കാപ്പൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ അതൃപ്‌തി വ്യക്‌തമാക്കി മാണി സി കാപ്പൻ എംഎൽഎ. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ...

തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....
- Advertisement -