Fri, Feb 20, 2026
28 C
Dubai
Home Tags Manipur riots

Tag: Manipur riots

മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു. ബുധനാഴ്‌ച രാത്രി തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ- മ്യാൻമർ അതിർത്തി നഗരമായ മോറേയിൽ കുക്കി...

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് മരണം- നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം നടന്നതായാണ് റിപ്പോർട്. ഇന്നലെ ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷമുണ്ടായി. കുക്കി സായുധ ഗ്രൂപ്പും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ...

വീണ്ടും ആക്രമണം; മണിപ്പൂരിൽ വേൾഡ് കുക്കി സോ ഇന്റലക്‌ച്വൽ കൗൺസിലിന് നിരോധനം

ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ആക്രമണം. അതിർത്തി നഗരമായ മൊറേയിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. സബ് ഡിവിഷണൽ പോലീസ് ഓഫീസർ ചീങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണം...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചു

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്....

മണിപ്പൂരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; ആറുപേർ അറസ്‌റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേർ അറസ്‌റ്റിൽ. നാല് സ്‌ത്രീകൾ ഉൾപ്പടെ ആറുപേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. മെയ്‌തേയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് അറസ്‌റ്റ്. അറസ്‌റ്റിലായവരിൽ...

മണിപ്പൂരിൽ കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്; ചിത്രങ്ങൾ പുറത്ത്

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി. സംഭവത്തിൽ അക്രമികൾക്കെതിരെ...

മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നത്; ആർഎസ്എസ്

ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ വിമർശിച്ചു ആർഎസ്എസ്. മണിപ്പൂരിലെ സ്‌ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്നും, ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപമായതിനാൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ...

മണിപ്പൂർ കലാപം; എഡിറ്റേഴ്‌സ് ഗിൽഡിന്റെ സംരക്ഷണം നീട്ടി സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂർ കലാപത്തെ കുറിച്ച് വസ്‌തുതാന്വേഷണം നടത്തിയ മാദ്ധ്യമപ്രവർത്തകർക്ക് എതിരായ കേസിൽ, എഡിറ്റേഴ്‌സ് ഗിൽഡ് (ഇന്ത്യയിലെ എഡിറ്റോറിയൽ നേതാക്കളുടെ കക്ഷിരഹിത സംഘടന) അംഗങ്ങൾക്കുള്ള ഇടക്കാല സംരക്ഷണം രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി. മണിപ്പൂർ...
- Advertisement -