Tag: Manipur violence
അമിത് ഷാ മണിപ്പൂരിൽ; അക്രമ ബാധിത മേഖലകൾ സന്ദർശിക്കും
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ...
സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; വീടുകൾക്ക് തീയിട്ട 22 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. സംസ്‌ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചെനീസ് ഗ്രെനേഡും വൻ ആയുധ...
വർഗീയ കലാപം; അമിത് ഷാ ഇന്ന് മണിപ്പൂരിൽ- സമാധാനശ്രമങ്ങൾ നടത്തും
ഇംഫാൽ: വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. മൂന്ന് ദിവസം അമിത് ഷാ സംസ്‌ഥാനത്ത് തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചർച്ചകൾ നടത്തും....
മണിപ്പൂർ സംഘർഷം; ഇതുവരെ 40 തീവ്രവാദികളെ വധിച്ചു- മുഖ്യമന്ത്രി എൻ ബിരേൻ സിങ്
ഇംഫാൽ: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട്...
സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്
ഇംഫാൽ: സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസം അവിടെ തങ്ങും. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അസം...
മണിപ്പൂരിൽ വീണ്ടും നിരോധനാജ്‌ഞ; വെള്ളിയാഴ്‌ച വരെ ഇന്റർനെറ്റ് നിരോധനം
ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ ആയിരുന്നു സംഘർഷം. മെയ്‌തി-കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിൽ ആയിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക...
‘മണിപ്പൂരിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ചു വിഡി സതീശൻ
കൊച്ചി: മണിപ്പൂർ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കൂടാതെ, മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും...
മണിപ്പൂര്‍ സംഘർഷം; ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്
ഇംഫാൽ: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മണിപ്പൂരിൽ സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറഞ്ഞു. സമാധാനം പുനസ്‌ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ സംഘർഷാവസ്‌ഥ തുടരുകയാണ്. മൂന്ന് പള്ളികളും...




































