Tag: MBBS
എംബിബിഎസ് ഫീസ് ഇനി നാലരവർഷത്തേക്ക് മാത്രം; സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് കോഴ്‌സിന്റെ നാലരവർഷത്തെ (54 മാസം) അക്കാദമിക് കാലയളവിനുള്ള ഫീസ് മാത്രം ഈടാക്കാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. അവസാന ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ്...



























