Fri, Apr 24, 2026
32 C
Dubai
Home Tags Medical negligence

Tag: medical negligence

ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല; വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റി

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്‌ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ഇതിനിടെ,...

മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം

കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....

ബെല്ലാരി ആശുപത്രിയിലെ സ്‌ത്രീകളുടെ കൂട്ടമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ അഞ്ചുപേരാണ് മരിച്ചത്. ഏഴുപേർ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിൽസയിലാണ്. പ്രസവത്തോട്...

നവജാത ശിശുവിന്റെ വൈകല്യം; രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച

ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകൾക്ക് വീഴ്‌ച സംഭവിച്ചുവെന്ന് കണ്ടെത്തൽ. കുഞ്ഞ് ഗർഭാവസ്‌ഥയിൽ ആയിരുന്നപ്പോൾ മാതാവ് രണ്ടിടത്തും സ്‌കാനിങ് നടത്തിയിരുന്നു. പരിശോധന നടത്തിയവർക്ക് ജാഗ്രതക്കുറവുണ്ടായി...

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല; പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ: നവജാത ശിശുവിന്റെ ഗുരുതര വൈകല്യം ഡോക്‌ടർമാർ നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് വീണാ ജോർജ്...

നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്‌ടർമാർക്ക് എതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടേയും ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട്...

ഹെർണിയ ശസ്‌ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; ദുരിതത്തിലായി പത്തുവയസുകാരൻ

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഹെർണിയ ശസ്‌ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്‌ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ പെരളത്തെ വി അശോകന്റെ പത്ത് വയസുകാരനായ...

ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന്...
- Advertisement -