Tag: medical negligence
ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ല; ചികിൽസാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്
പാലാ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിൽസാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്. ചികിൽസക്കിടെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്...
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം മന്ദഗതിയിലാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംസ്‌ഥാനതല വിദഗ്‌ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ...
ദേവാൻഷിന്റെ മരണം; ചികിൽസാ പിഴവിലുറച്ച് കുടുംബം, വിദഗ്‌ധ സമിതി റിപ്പോർട് ഇന്ന്
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ പോലീസ് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പിതാവ്...
ഒന്നര വയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് നിർദ്ദേശം...
ദേവാൻഷിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു; ഡോക്‌ടർമാരെ ചോദ്യം ചെയ്യും
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവിനെ തുടർന്ന് മരിച്ച ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്.
മരണകാരണം അനസ്‌തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്‌തത...
അനസ്‌തേഷ്യ പിഴവ്: ഒന്നരവയസുകാരൻ മരിച്ചു, ആരോപണം നിഷേധിച്ച് ആശുപത്രി
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്‌ഥയിലായ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ്...
നെഞ്ചുവേദനയായിട്ടും ക്യൂവിൽ നിർത്തി; രോഗി കുഴഞ്ഞുവീണ് മരിച്ചു, പ്രതിഷേധം
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടർന്ന് ചികിൽസയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിൽക്കാൻ ആശുപത്രി...
അനസ്‌തേഷ്യ പിഴവ്? ഒന്നരവയസുകാരൻ വെന്റിലേറ്ററിൽ, പരാതി
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവെന്ന് പരാതി. ഒന്നര വയസുകാരന്റെ മുഖത്തെ മുറിവിന് സ്‌റ്റിച്ച് ഇടാൻ അനസ്‌തേഷ്യ നൽകിയതിലാണ് വീഴ്‌ച സംഭവിച്ചതെന്നാണ് പരാതി. കുട്ടി നിലവിൽ വെന്റിലേറ്റർ ചികിൽസയിലാണ്.
എരമം സ്വദേശികളായ...



































