Tag: Medical Student Found Dead
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; രണ്ടുദിവസമായി കാണാനില്ലായിരുന്നു
കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ കിളിമാനൂർ മുളയ്‌ക്കളത്തുകാവ് അൻസാർ- സീന ദമ്പതികളുടെ മകൻ ആഷിഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ അവസാനവർഷ വിദ്യാർഥിയായ...





























