Sat, Oct 18, 2025
32 C
Dubai
Home Tags Mob lynching

Tag: Mob lynching

ആൾക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ ശ്വാസകോശം തകർന്നു- പിന്നാലെ രക്‌തസ്രാവം

മൂവാറ്റുപുഴ: ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്‌തസ്രാവവും ശ്വാസകോശം തകർന്നതുമാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മരണത്തിന് കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പത്ത് പേരുടെയും...

അശോക് ദാസിനെ തല്ലിക്കൊല്ലൽ; സിപിഐക്കാരനും പ്രതിപ്പട്ടികയിൽ

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്‌ത അതിഥി തൊഴിലാളി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിൽ എടുത്ത പത്തുപേരിൽ സിപിഐയുടെ മുൻ പഞ്ചായത്തംഗവും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസിനും വീഴ്ച്ചയെന്ന് ആരോപണം. സംഭവം അറിയിച്ചിട്ടും...

അശോക് ദാസിനെ അടിച്ചു കൊന്നതു തന്നെ: വ്യക്‌തമാക്കി പൊലീസ്

കൊച്ചി: അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്‌റ്റിലായത്‌. പെണ്‍ സുഹൃത്തിനെ കാണാന് വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട്...

അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനം; യുവാവിനെ അടിച്ചുകൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച്...

കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം

പാറ്റ്ന: അകാരണമായി വെടിയുതിർത്ത് കുട്ടികളെ ഭയപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്‌ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന...

യുവതിയോട് മോശമായി പെരുമാറി; യുവാവിനെ നഗ്‌നനാക്കി നടത്തി

ഹാസന്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി നടത്തി. കര്‍ണാടക, വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ജില്ലയിലെ മഹാരാജാ പാര്‍ക്കില്‍ വെച്ച് യുവതിയോട് മോശമായി...

കപൂർത്തലയിലെ ആൾക്കൂട്ടക്കൊല; മതനിന്ദക്ക് തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: പഞ്ചാബിലെ കപൂർത്തലയിൽ ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മതനിന്ദക്ക് തെളിവില്ലെന്നും കൊലപാതകത്തിന് ഉടൻ കേസെടുക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ സിഖ് പതാക...

‘തീർത്തും അസ്വീകാര്യം’; പഞ്ചാബിലെ ആൾക്കൂട്ട കൊലകളിൽ അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: അമൃത്‌സറിലെയും കപൂർത്തലയിലെയും ഗുരുദ്വാരകളിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. രണ്ട് കൊലപാതകങ്ങളും നിയമവിരുദ്ധവും തീർത്തും അസ്വീകാര്യവുമാണ് എന്ന് സിംഗ് പറഞ്ഞു. "മതനിന്ദ...
- Advertisement -