Fri, Apr 24, 2026
32 C
Dubai
Home Tags Mob lynching

Tag: Mob lynching

പശുക്കടത്ത് ആരോപിച്ച് ത്രിപുരയിൽ ആൾകൂട്ടക്കൊല; മൗനം പാലിച്ച് പോലീസ്

അഗർത്തല: കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച് പോലീസ്. പ്രതികളിൽ ഒരാളെ പോലും ഇതുവരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. ഞായറാഴ്‌ച പുലർച്ചെ ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ജായസ്...

കന്നുകാലി കടത്ത് ആരോപണം; ത്രിപുരയിൽ 3 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി

ന്യൂഡെൽഹി : ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലി കടത്ത് ആരോപിച്ച് കൊലപാതകം. കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് 3 പേരെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജാ​യ​സ്​ ഹു​സൈ​ൻ, ബി​ല്ലാ​ൽ മി​യ, സൈ​ഫു​ൽ ഇ​സ്​​ലാം...

കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

ഗാസിയാബാദ്: കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര പ്രവർത്തക സ്വര ഭാസ്‌കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്ക് എതിരെ ബിജെപി എംഎൽഎ പോലീസിൽ പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ...

രാജസ്‌ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ജയ്‌പൂർ: രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. രാജസ്‌ഥാനിലാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. രാജസ്‌ഥാനിലെ ബേഗു ടൗണിന് സമീപം പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ്...

പാക് ചാരനെന്ന് ആരോപണം; യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

ഗാസിയാബാദ്: ഉത്തർപ്രദേശിൽ മുസ്‌ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്‌ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം...

‘ജയ് ശ്രീറാം’ വിളിച്ചില്ല; ഹരിയാനയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിക്കുമ്പോഴും സംഘ പരിവാറിന്റെ ക്രൂരതകൾക്ക് ശമനമില്ല. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരിൽ മുസ്‌ലിം യുവാവിനെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികൾ തല്ലിക്കൊന്നു. മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ ബിജെപി...

പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ

ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിൽ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്‌ദുള്‍ റഹ്‌മാനും മുഹമ്മദ് മുസ്‌തഫയെയും ആണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവരെ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ

ന്യൂഡെൽഹി: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം. ഡെൽഹിയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപെടുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്‌റ്റ്...
- Advertisement -