Tag: Monkey fever
അഞ്ചാംപനി; മലപ്പുറത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം- ഇന്ന് കളക്‌ട്രേറ്റ് യോഗം
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി സ്‌ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. മതസംഘടന പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ഇന്ന് കളക്‌ട്രേറ്റിൽ യോഗം ചേരും. രോഗവ്യാപനം തടയാൻ പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ...
അഞ്ചാംപനി; പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി മാത്രം...
വ്യാപകമാകുന്ന അഞ്ചാം പനി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും
മലപ്പുറം: ജില്ലയിൽ വ്യാപകമാകുന്ന അഞ്ചാം പനി പഠിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യസംഘം ഇന്ന് മലപ്പുറത്തെത്തും. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജില്ലയിൽ ഇതുവരെ 140 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ...
തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ് ബാധിച്ച്; രാജ്യത്ത് ആദ്യം
തൃശൂർ: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ് ബാധിച്ചെന്ന് സ്‌ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വെച്ച് മങ്കി പോക്‌സ് രോഗബാധ സ്‌ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്‌സ് സ്‌ഥിരീകരിച്ചു; അതിജാഗ്രത
തൃശൂർ: ജില്ലയിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്‌സ് സ്‌ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും...
ഡെൽഹിയിലെ മങ്കി പോക്‌സ് ബാധിതൻ വിദേശയാത്ര ചെയ്‌തിട്ടില്ല; ഉറവിടത്തിൽ ആശങ്ക
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മങ്കി പോക്‌സ് സ്‌ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്‌ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്‌ഥിരീകരിച്ച നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നെണ്ണം...
രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ് ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ് അടിയന്തര ആഗോള പൊതുജന...
മങ്കി പോക്‌സ്; സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം
മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്കു കൂടി മങ്കി പോക്‌സ് സ്‌ഥിരീകരിച്ചു. ഈ മാസം ആറിന് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ...






































