മങ്കി പോക്‌സ്‌; സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം

By News Desk, Malabar News
Quarantine Rules Stricted In UAE Due To The Monkey Pox
Ajwa Travels

മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്കു കൂടി മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. ഈ മാസം ആറിന് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്. രോ​ഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രോ​ഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്‌ഥാനത്ത് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കൊല്ലത്താണ് സംസ്‌ഥാനത്ത് ആദ്യമായി മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കി പോക്‌സ്‌ റിപ്പോർട് ചെയ്‌ത വാർത്ത പുറത്തുവന്നിരുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ആരോ​ഗ്യവകുപ്പ് കർശനമായ ജാ​ഗ്രത പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

Most Read: ‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE