Sun, May 5, 2024
37 C
Dubai
Home Tags Monkey fever

Tag: Monkey fever

തൃശൂരിലെ യുവാവിന്റെ മരണം മങ്കി പോക്‌സ്‌ ബാധിച്ച്; രാജ്യത്ത് ആദ്യം

തൃശൂർ: തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്‌സ്‌ ബാധിച്ചെന്ന് സ്‌ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വെച്ച് മങ്കി പോക്‌സ്‌ രോഗബാധ സ്‌ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്...

തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു; അതിജാഗ്രത

തൃശൂർ: ജില്ലയിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും...

ഡെൽഹിയിലെ മങ്കി പോക്‌സ്‌ ബാധിതൻ വിദേശയാത്ര ചെയ്‌തിട്ടില്ല; ഉറവിടത്തിൽ ആശങ്ക

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്‌ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്‌ഥിരീകരിച്ച നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നെണ്ണം...

രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ്‌ ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ്‌ അടിയന്തര ആഗോള പൊതുജന...

മങ്കി പോക്‌സ്‌; സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം

മലപ്പുറം: സംസ്‌ഥാനത്ത് ഒരാൾക്കു കൂടി മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. ഈ മാസം ആറിന് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്. രോ​ഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രോ​ഗിയുമായി സമ്പർക്കത്തിലുള്ളവരെ...

മങ്കി പോക്‌സ് രോഗനിർണയം; സംസ്‌ഥാനത്തെ ലാബുകളിൽ സൗകര്യമൊരുക്കും

തിരുവനന്തപുരം: മങ്കി പോക്‌സ് രോഗ നിര്‍ണയത്തിനുള്ള സംവിധാനം സംസ്‌ഥാനത്തെ ലാബുകളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ കഴിയുന്ന 28 സര്‍ക്കാര്‍ ലാബുകള്‍ സംസ്‌ഥാനത്തുണ്ട്. ആദ്യ...

മങ്കി പോക്‌സ്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്. കഴിഞ്ഞ മെയ് 13ന് ദുബായില്‍ നിന്നാണ്...

മങ്കി പോക്‌സ്‌; പ്രാരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത്. സ്‌ഥിതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം രണ്ട്...
- Advertisement -