Tag: Motor Vehicle department Kerala
ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്.
പരാതിക്കാർ നേരിട്ട്...
വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക്...
സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനഃരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം വീണ്ടും തുടങ്ങും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പോലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം.
അതേസമയം, നിരത്തുകളിലെ നിയമലംഘനങ്ങൾ...
ഡ്രൈവിങ് ലൈസൻസ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈൻ വഴിയും; ഗതാഗത മന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു. പുതിയ സംവിധാനം വഴി ഡ്രൈവിങ് ലൈസൻസ് നേടാനും പുതുക്കാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്‌ടർമാർക്ക്...
ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും,...
വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയാൽ നടപടി; ബസ് ജീവനക്കാർക്കെതിരെ എംവിഡി
തിരുവനന്തപുരം: ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ വിദ്യാർഥികൾക്ക് പരാതി അറിയിക്കാം. ബസിൽ കയറ്റാതിരിക്കുക, പുറപ്പെടും മുൻ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ വിവേചനങ്ങൾ തടയാൻ രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ...
വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം
റോഡിനെ വിറപ്പിച്ച്, പൊതുജനങ്ങളുടെ കേൾവിയെ ബാധിക്കുന്ന തരത്തിൽ ശബ്‌ദവുമായി പായുന്ന പൊതുബോധമില്ലാത്ത തോന്നിവാസികളുടെ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ അഭ്യർഥിച്ച് അധികൃതർ.
സൈലൻസറിൽ മാറ്റംവരുത്തി അമിതശബ്‌ദം പുറപ്പെടുവിക്കുന്ന...
ഓപ്പറേഷൻ സൈലൻസ്; ഒരാഴ്‌ചകൊണ്ട് ഒരു കോടിക്കടുത്ത് പിഴത്തുക ഈടാക്കി എംവിഡി
തിരുവനന്തപുരം: ഓപ്പറേഷൻ സൈലൻസിലൂടെ സംസ്‌ഥാനത്ത് വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളില്‍ ശബ്‌ദ, രൂപ മാറ്റം വരുത്തുന്നവരെയും, അമിതവേഗക്കാരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ ഓപ്പറേഷനുമായി രംഗത്ത് വന്നിരിക്കുന്നത്....






































