Fri, Jan 23, 2026
20 C
Dubai
Home Tags MSF Haritha

Tag: MSF Haritha

ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓർമപ്പെടുത്തേണ്ടത് മാതൃ സംഘടനയുടെ കടമ; നവാസ്

മലപ്പുറം: വിദ്യാർഥിനി സംഘടനയായ ഹരിതയെ വിമർശിച്ച് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്. പത്ത് വർഷത്തിനിടെ കലാലയങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹരിതക്ക് കഴിഞ്ഞു. ഹരിതയുടെ 10ആം വാർഷികം ഇത്തരമൊരു സാഹചര്യത്തിൽ നടത്തേണ്ടി...

എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് അറസ്‌റ്റിൽ

കോഴിക്കോട്: ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്‌റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ്. ജൂൺ 22ന് കോഴിക്കോട് ചേർന്ന...

‘ഹരിത’ വിവാദം; പികെ നവാസിനെ ചോദ്യം ചെയ്യും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ പരാതിയിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ ചോദ്യം ചെയ്യും. ചെമ്മങ്ങാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത നേതാക്കൾക്കെതിരെ...

പരാതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല, പ്രശ്‌നങ്ങൾ തുടങ്ങിയത് നവാസ് വന്നതിന് ശേഷം; ഹഫ്‌സ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് 'ഹരിത' ആരോടും പറഞ്ഞിട്ടില്ലെന്ന് ഹരിത മുന്‍ സംസ്‌ഥാന നേതാവ് ഹഫ്‌സ മോള്‍. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്‌ലിം...

ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ

തിരുവനന്തപുരം: ഹരിതയെ പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ സ്‌ത്രീവിരുദ്ധത തുറന്നു കാണിക്കുന്നതാണ് ഈ നടപടിയെന്നും, സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍...

പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...

‘നീതിക്കായി ഏതറ്റം വരെയും പോകും’; ഹരിത കോടതിയിലേക്ക്

കോഴിക്കോട്: പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ്...

‘ഹരിത’ പിരിച്ചുവിട്ട നടപടി; കേരളം ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ‘ഹരിത’യുടെ കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. നടപടി അങ്ങേയറ്റത്തെ സ്‌ത്രീ വിരുദ്ധതയാണെന്ന്...
- Advertisement -