Fri, Jan 23, 2026
22 C
Dubai
Home Tags MSF Haritha

Tag: MSF Haritha

ഹരിത വിവാദം; പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഹരിത വിവാദത്തില്‍ നടപടിയുമായി സംസ്‌ഥാന വനിതാ കമ്മീഷന്‍. പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിയിലേക്ക് കടക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍...

നടത്തിയത് കടുത്ത അച്ചടക്ക ലംഘനം; ‘ഹരിത’ കമ്മിറ്റി പിരിച്ചുവിട്ട് ലീഗ്

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ 'ഹരിത'യുടെ കമ്മിറ്റി പിരിച്ചുവിട്ട് മുസ്‌ലിം ലീഗിന്റെ പ്രതികാര നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി...

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ...

വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്, കടുത്ത മാനസികസമ്മർദ്ദം; ഫാത്തിമ തഹ്‌ലിയ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരാതിയില്‍ 'ഹരിത' ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. തങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും...

ഇനിയും ലീഗിനെ ആക്രമിക്കുന്നവർ പാർടി വിരുദ്ധർ; ഷാഫി ചാലിയം

മലപ്പുറം: എംഎസ്എഫ് നേതാക്കൾക്ക് എതിരെയുള്ള 'ഹരിത'യുടെ പരാതിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ഷാഫി ചാലിയം. ഹരിത മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുത്തിട്ടും ഇനിയും മുസ്‌ലിം ലീഗിനെ ആക്രമിക്കുന്നത് ആരായാലും അവരെ പാർടി...

പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണം; ‘ഹരിത’ വിവാദത്തിൽ പികെ ഫിറോസ്

മലപ്പുറം: പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ മുസ്‌ലിം ലീഗ് എടുത്ത ഈ തീരുമാനം അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയും അതിനെതിരെ 'ഹരിത' നേതാക്കൾ നൽകിയ പരാതിയും...

പരാതി പിൻവലിക്കില്ല, പുറത്തുവന്നത് ലീഗിന്റെ അഭിപ്രായം; ഫാത്തിമ തഹ്‌ലിയ

മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. "പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍...

മാപ്പിൽ ഒതുക്കി ലീഗ്; ‘ഹരിത’യുടെ പരാതി പിൻവലിക്കും

മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെയുള്ള നടപടി പരസ്യ ഖേദപ്രകടനത്തിൽ ഒതുക്കി തീർത്ത് മുസ്‌ലിം ലീഗ്. ലൈംഗിക അധിക്ഷേപം ഉൾപ്പടെ നടത്തിയ നേതാക്കളെ പുറത്താക്കുകയോ മാറ്റിനിർത്തുകയോ പോലും ചെയ്യാതെയാണ്...
- Advertisement -