Fri, Jan 23, 2026
17 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണം; പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റ് സമർപ്പിച്ച ഹരജി, ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ...

മുല്ലപ്പെരിയാർ അണക്കെട്ട്; തമിഴ്‌നാടിന് മുന്നറിയിപ്പ്, വിവരങ്ങൾ കൈമാറണം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രാധാന്യമർഹിക്കുന്നു. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്‌നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്‌ചക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്‌റ്റിസ്‌...

മുല്ലപ്പെരിയാര്‍ അണക്കെട്ട്; മേല്‍നോട്ട സമിതിക്ക് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ

ഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അണക്കെട്ടിന്റെ മേല്‍നോട്ട...

മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മീഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇനി സമയം...

മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്കെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ നിന്നും മേൽനോട്ടസമിതി ഒളിച്ചോടുന്നുവെന്ന ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ആളുകളുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജസ്‌റ്റിസ്...

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, പ്രളയവും ഭൂചലനവും അതിജീവിക്കും; കേന്ദ്ര ജല കമ്മീഷൻ

ന്യൂഡെൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയിൽ വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. പ്രളയവും, ഭൂചലനവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ടിന് ശേഷിയുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട്...

മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾവ് കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ 6 വർഷമായി സംസ്‌ഥാനം റൂൾ കർവ്...

മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. 'പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന...
- Advertisement -