Mon, Sep 7, 2026
40 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവിൽ 136.80 അടി ജലമാണ് മുല്ലപ്പെരിയാർ ഡാമിൽ ഉള്ളത്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെയും ശക്‌തമായ മഴ പെയ്‌തതോടെയാണ് ഡാമിലെ...

മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വാട്ടർ റിസോഴ്‌സ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി; ആദ്യ അറിയിപ്പ് നൽകി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്‌നാട് സർക്കാർ കേരളത്തിന് ആദ്യ അറിയിപ്പ് നൽകി. മഴ കനത്തതും വൃഷ്‌ടി പ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക്...

മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു

കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്‌തതിന്റെ 126ആം വാർഷിക...

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി സന്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. പോലീസ് ആസ്‌ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്. ഭീഷണിയെ തുടർന്ന് അണക്കെട്ടിൽ പരിശോധന ശക്‌തമാക്കി. തൃശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് സന്ദേശം വന്നത്. തൃശൂർ...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി

ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയായതോടെയാണ് ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്‌തമായതോടെ നീരൊഴുക്ക് വർധിച്ചതാണ് ഇപ്പോൾ ഡാമിൽ...

നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു

ഇടുക്കി : സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ...

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിയായി ഉയർന്നു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...
- Advertisement -