Tag: Mullapperiyar Dam
മുല്ലപ്പെരിയാർ സുരക്ഷാ വീഴ്‌ച; വനപാലകർക്ക് എതിരെയും നടപടി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനംവകുപ്പ്. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ്‌ഐമാരടക്കം നാലുപേർക്കെതിരെയാണ് തേക്കടി റേഞ്ച് ഓഫിസർ കേസെടുത്തിരിക്കുന്നത്. മതിയായ പരിശോധന...
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ച; കേസെടുത്ത് വനം വകുപ്പും
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനം വകുപ്പും. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ്ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ...
മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്‌ച; അനധികൃതമായി കടന്ന നാല് പേർക്കെതിരെ കേസ്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ...
മുല്ലപ്പെരിയാറിൽ പുതിയ ഡാം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ മുല്ലപ്പെരിയാർ ഡാം വിഷയം സുപ്രീം കോടതിയിലേക്ക്. തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്നാണ്...
മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍; പ്രഖ്യാപനം നടപ്പാക്കി മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കാന്‍ തീരുമാനമായി. മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്.
കട്ടപ്പന...
മുല്ലപ്പെരിയാർ; റൂൾ കർവ് അടക്കമുള്ള വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനം. കേസിലെ നാല് വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം...
മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ...
മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ സ്‌ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജൻമനാടായ ബ്രിട്ടനിലെ കാംബർലിയിൽ സ്‌ഥാപിക്കുക.
കാംബർലിയിലെ തമിഴ് വിഭാഗക്കാർ സെന്റ്...





































