Tag: murder
രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്
മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സാമ്പത്തിക ബാധ്യതകള്‍...
ഗൃഹനാഥൻ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍; ഭാര്യ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഇയാളുടെ ഭാര്യ...
പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി
ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...
കൊലക്കേസ് പ്രതി മംഗളുരുവിൽ അറസ്‌റ്റിൽ
മംഗളുരു: സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി അറസ്‌റ്റിൽ. പൊറ്റമ്മൽ സ്വദേശി ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം കടയ്‌ക്കൽ സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗലാപുരത്ത് വച്ചാണ് ഇയാളെ...
ഇതര സംസ്‌ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സുഹൃത്ത് അറസ്‌റ്റിൽ. മൂർഷിദാബാദ് സ്വദേശി ആഷിക്കുൽ ഇസ്ളാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ബംഗാൾ സ്വദേശി പരേഷ്‌നാഥ് ആണ് കൊല നടത്തിയത്. ഇയാളെ...
റാബിയ സെയ്‌ഫി കൊലപാതകം; കേസ് ക്രൈം ബ്രാഞ്ചിന്
ന്യൂഡെല്‍ഹി: ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ഫരീദാബാദ് പോലീസ്. കേസില്‍ അറസ്‌റ്റിലായ മുഹമ്മദ് നിസാമുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി...
വയോധികരായ മാതാപിതാക്കളെ അടിച്ചുകൊന്നു; മകൻ കസ്‌റ്റഡിയിൽ
തൃശൂർ: മകന്റെ അടിയേറ്റ് വയോധികരായ മാതാപിതാക്കൾ കൊല്ലപ്പെട്ടു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്‌ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്‌ച രാത്രി...
റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം
ന്യൂഡെൽഹി: ലജ്‌പത് നഗർ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തിൽ ജനരോഷം ഉയരുന്നു. ഡെൽഹിക്ക് പുറമേ യുപി, ഉത്തരാഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും റാബിയയ്‌ക്ക് നീതിതേടി പ്രതിഷേധം...




































