മംഗളുരു: സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി അറസ്‌റ്റിൽ. പൊറ്റമ്മൽ സ്വദേശി ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം കടയ്‌ക്കൽ സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗലാപുരത്ത് വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. 2001ലാണ് ഇയാൾ കൊലപാതകം നടത്തിയത്.
Read also: രോഗി മരിച്ചെന്ന് തെറ്റായ വിവരം; ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി