Mon, Oct 20, 2025
32 C
Dubai
Home Tags Muslim league

Tag: muslim league

പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി...

ലീഗ് സംസ്‌ഥാന ഭാരവാഹിത്വത്തെ ചൊല്ലിയുള്ള വാർത്തകൾ ഭാവനാസൃഷ്‌ടി; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തെ ചൊല്ലി ലീഗില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന്...

വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്

പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...

പൈശാചികതയിൽ നിന്ന് അണികളെ വിലക്കാൻ സിപിഎം തയാറാവണം: മുനവ്വറലി തങ്ങൾ

മലപ്പുറം: വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്‌ലിംലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് ഭീതിസൃഷ്‌ടിച്ച് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം ഭീകരത മാപ്പർഹിക്കാത്തതാണ്; യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ....

മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...

ആശിർവാദം തേടി നൂർബിന പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച

മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷൻ അംഗവുമായ അഡ്വ.നൂർബിന റഷീദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. നൂർബിനയുടെ സ്‌ഥാനാർഥിത്വം കോഴിക്കോട് സൗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശിർവാദം തേടി സ്‌ഥാനാർഥി...

പ്രതിഷേധം അയഞ്ഞു; നൂർബിന റഷീദിനെ അംഗീകരിച്ച് മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി അഡ്വ. നൂർബിന റഷീദിനെതിരായ ഉയർന്ന പ്രതിഷേധം അയഞ്ഞു. മണ്ഡലത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോഴിക്കോട് സൗത്തിൽ ലീഗ്...

ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ഡലത്തിലെ സ്‌ഥാനാർഥിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന്...
- Advertisement -