Fri, Jan 23, 2026
22 C
Dubai
Home Tags Muslim league

Tag: muslim league

കരുവാരകുണ്ടിൽ വാക്‌സിൻ സ്വജനപക്ഷപാതം; പ്രതിഷേധം നയിച്ച്‌ യൂത്ത്‌ലീഗ്‌

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടുകാർക്ക് ലഭിക്കേണ്ട 'സ്‌പോട് വാക്‌സിൻ' പഞ്ചായത്തിന് പുറത്തുള്ള സ്വന്തക്കാർക്കും, ബന്ധുക്കൾക്കും നൽകുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വാക്‌സിനേഷൻ വിതരണം സുതാര്യമാക്കുക,...

പറപ്പൂര്‍ പഞ്ചായത്തിൽ ‘ബൈത്തുറഹ്‌മ’ താക്കോൽദാനം നിർവഹിച്ചു

വേങ്ങര: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മുസ്‌ലിംലീഗ് സംസ്‌ഥാന കമ്മിറ്റി ജാതി മത രാഷ്‌ട്രീയ ഭേദമന്യേ നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുന്ന പദ്ധതിയായ 'ബൈത്തുറഹ്‌മ'യുടെ ഭാഗമായി പരേടത്ത് മുസ്‌തഫക്ക് വീട് നിര്‍മിച്ചു...

കരകയറ്റാനാരുമില്ല; പെരുമഴയത്ത് തല ചായ്‌ക്കാനാവാതെ പുത്തനഴിയിലെ അഞ്ചംഗ കുടുംബം

കരുവാരകുണ്ട്: ആറ് വർഷമായി ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പുത്തനഴിയിലെ അഞ്ചംഗ കുടുംബം. കരുവാരകുണ്ട് പുത്തനഴിയിലെ ചെരപ്പറമ്പിൽ കൃഷ്‌ണന്റെ മകൾ സുബീനയും കുടുംബവുമാണ് പെരുമഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ സമൂഹമനസാക്ഷിക്ക് മുന്നിൽ ചോദ്യമായി...

നേതൃമാറ്റം ഉടനില്ലെന്ന് സൂചന; ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7ന്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് നേതൃത്വത്തിന് എതിരായ പ്രതിഷേധം ശക്‌തമാണെങ്കിലും മുസ്‌ലിം ലീഗിൽ നേതൃമാറ്റം ഉടനുണ്ടാകില്ലെന്ന് സൂചന. അതേസമയം, മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ജൂലൈ 7,8 തീയതികളിൽ ചേരും....

ഒറ്റ അധ്യാപകനും 308 കുട്ടികളും; കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുക -യൂത്ത് ലീഗ്

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ ഒരേയൊരു അധ്യാപകനും 308 കുട്ടികളുമാണ് ഉള്ളതെന്നും ഓൺലൈൻ പഠനംപോലും ശരിയായ വിധം നടത്താനാവാത്ത അവസ്‌ഥയിലാണ്‌ ഈ സ്‌കൂളും കുട്ടികളുമെന്നും യൂത്ത്‌ലീഗ്‌ പത്രകുറിപ്പിൽ വ്യക്‌തമാക്കി. എൽപി വിഭാഗത്തിൽ 222 കുട്ടികളും...

പൗരത്വ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

ഡെൽഹി: മുസ്‌ലിങ്ങളല്ലാത്ത അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്‌ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിജ്‌ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിന്...

തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ

മലപ്പുറം: തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷ സായോനി ഘോഷിന് അഭിനന്ദനമറിയിച്ച് മുനവ്വറലി തങ്ങൾ. അഭിനന്ദനം സ്വീകരിച്ച സായോനി യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മറുപടിയായി പറഞ്ഞു. യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട്...

പൗരത്വ അപേക്ഷ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്‌ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ...
- Advertisement -