Fri, Apr 24, 2026
29 C
Dubai
Home Tags Muttiah Muralitharan

Tag: Muttiah Muralitharan

ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ...

മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...

മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി...
- Advertisement -