Fri, Jan 23, 2026
21 C
Dubai
Home Tags Narendra modi

Tag: Narendra modi

രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി

ന്യൂഡെൽഹി: അഞ്ച് കോടി കുടുംബങ്ങൾക്ക് 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി...

പ്രധാനമന്ത്രി പദം നൻമ ചെയ്യാനുള്ള വഴി; നരേന്ദ്രമോദി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി പദം തനിക്ക് നൻമ ചെയ്യാനുള്ള വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, മറ്റുള്ളവർക്ക് അത് നൻമ ചെയ്യാനുള്ള വഴി മാത്രമായാണ് താൻ...

യുഎസ്‌ സന്ദർശനത്തിന് പിന്നാലെ സെൻട്രൽ വിസ്‌തയിൽ മോദി; വിമർശനം

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ രൂക്ഷ വിമർശനം. യുഎസിൽ നിന്ന് എത്തിയതിന് പിന്നാലെ വിശ്രമമില്ലാതെ പ്രധാനമന്ത്രി രാജ്യസേവനത്തിൽ വ്യാപൃതനായെന്ന് ബിജെപി പ്രകീർത്തിച്ചപ്പോൾ...

ലോകരാജ്യങ്ങൾക്ക് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ മാതൃകയാകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ മാതൃകയാകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിനായി വാക്‌സിനെന്ന...

മോദിക്കും യോഗിക്കുമെതിരെ വീഡിയോ; രണ്ടുപേർ അറസ്‌റ്റിൽ

ലഖ്‌നൗ: പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കുറ്റത്തിന് രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തതായി യുപി പോലീസ്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. ഉത്തര്‍പ്രദേശ് ബല്ലിയയിലെ ഷേര്‍ ഗ്രാമവാസികളായ പ്രകാശ് വര്‍മ, രമേശ്...

അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും

വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ്‌...

കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ്‌ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു...

മൂന്ന് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി യുഎസിലെത്തി

വാഷിംഗ്‌ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി മോദി കൂടിക്കാഴ്‌ച നടത്തുക. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡണ്ട് കമല ഹാരിസുമായും പ്രത്യേക ചർച്ച നടത്തും....
- Advertisement -