Tag: National Herald case
നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന
മുംബൈ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്‌മരണകൾ മായ്‌ക്കാൻ മാത്രമല്ല, നെഹ്‌റു-ഗാന്ധി വംശത്തിന്റെ സാധ്യതകളെ നശിപ്പിക്കാനും ബിജെപി ആഗ്രഹിക്കുന്നുവെന്ന് ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ്...
രാജ്ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ...
രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടിയിലും എഐസിസി ആസ്‌ഥാനത്തേക്ക് ഡെൽഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. ഡെൽഹിയിൽ ഉള്ള എംപിമാരോട്...
മൂന്നാം ദിവസത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി രാഹുൽ മടങ്ങി; വെള്ളിയാഴ്‌ച വീണ്ടും ഹാജരാകണം
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ പൂർത്തിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി മടങ്ങി. തുടർച്ചയായ മൂന്നാം ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്‌ചയാണ്...
‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ
ന്യൂഡെൽഹി: ഡെൽഹി പോലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെയെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം...
സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ. ബുധനാഴ്‌ച അക്ബർ റോഡിലെ എഐസിസി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ ഡെൽഹി പോലീസ് ഇദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ...
രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍...
ഡെൽഹിയിൽ കനത്ത പ്രതിഷേധം; ജെബി മേത്തർ പോലീസ് കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ഡെൽഹിയിൽ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ്...






































