Sun, Jun 7, 2026
31.3 C
Dubai
Home Tags Naveen Babu Found Dead in Kannur

Tag: Naveen Babu Found Dead in Kannur

നവീൻ ബാബുവിന് വിട നൽകാൻ നാട്; കളക്‌ട്രേറ്റിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്

പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് അന്ത്യാജ്‌ഞലി അർപ്പിച്ച് ജൻമനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം വിലാപയാത്രയായി കളക്‌ട്രേട്ടിലെത്തിച്ചു. 11.30വരെയാണ് കളക്‌ട്രേറ്റിലെ പൊതുദർശനം. ശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിന്...

‘ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം’; പരാതിയുമായി നവീന്റെ സഹോദരൻ

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പോലീസിനാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്. പിപി ദിവ്യക്കും ആരോപണം...

നവീന്റെ സംസ്‌കാരം നാളെ; ദിവ്യയുടെ വീട്ടിലേക്ക് ഇന്ന് മാർച്ച്, കണ്ണൂരിൽ ഹർത്താൽ

കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ...
- Advertisement -