Tag: NDA
ബിഹാറിൽ വീണ്ടും താമര വിരിയുന്നു; എൻഡിഎ ബഹുദൂരം മുന്നിൽ, കാലിടറി ഇന്ത്യാ സഖ്യം
പട്‌ന: ബിഹാറിൽ വീണ്ടും താമര വിരിയുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കടത്തിവെട്ടി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാർ മുഖ്യമന്ത്രിയാകാൻ പോകുന്നത്.
243...
ബിഹാർ ആര് ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി, എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
പട്‌ന: ബിഹാർ ഇനി ആര് ഭരിക്കുമെന്ന് ഇന്നറിയാം. നിയമസഭാ സമ്മേളനത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എൻഡിഎ സഖ്യമാണ് മുന്നിൽ എൻഡിഎ 105 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 78 സീറ്റുകളിൽ ഇന്ത്യ സഖ്യവും പ്രശാന്ത് കിഷോറിന്റെ...
ഒരു കോടി സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രത്യേക പദ്ധതികൾ; എൻഡിഎ പ്രകടന പത്രിക
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്കായി പ്രത്യേക പദ്ധതികൾ,...
‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’
തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...
മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ലീഡ് തുടർന്ന് എൻഡിഎ; ഇന്ത്യാ സഖ്യത്തിന് ക്ഷീണം
മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന...
മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...
100 സീറ്റുകൾ വേണമെന്ന് ഷിൻഡെ വിഭാഗം; സീറ്റ് വിഭജനം എൻഡിഎക്ക് തലവേദന
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്ന് ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ സീറ്റ് വിഭജനം എൻഡിഎക്ക് തലവേദനയായി. ആകെ 288 സീറ്റുകളുള്ള സംസ്‌ഥാനത്ത് 160 സീറ്റുകളിൽ ബിജെപി മൽസരിക്കാൻ...
കാലാവധി പൂർത്തിയാക്കുക മാത്രമല്ല, എൻഡിഎ വീണ്ടും അധികാരത്തിൽ വരും; അമിത് ഷാ
ചണ്ഡിഗഡ്: കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ശക്‌തിയെ ചോദ്യം ചെയ്‌ത പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യം കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ...




































