Thu, Apr 23, 2026
29.7 C
Dubai
Home Tags NDA

Tag: NDA

‘എൽഡിഎഫിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു; കേരളത്തിൽ എൻഡിഎ സർക്കാർ വരും’

തിരുവല്ല: എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ്...

പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് അടുക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലുനാൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പിലേക്ക് കടന്ന പ്രചാരണത്തിൽ, മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഒട്ടുമിക്ക ദേശീയ നേതാക്കളെല്ലാം സ്‌ഥാനാർഥികൾക്ക്...

പ്രചാരണ ചൂടിൽ മുന്നണികൾ; രാഹുലും ഖുശ്ബുവും ഇന്ന് കോഴിക്കോട്, മുഖ്യമന്ത്രി തലസ്‌ഥാനത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 8 നാൾ മാത്രം ശേഷിക്കെ, മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. കനത്ത ചൂടിലും പ്രചാരണത്തിന് ഒട്ടും ആവേശം കുറവല്ല. പ്രമുഖ നേതാക്കളെയും താരപ്രചാകരെയും അണിനിരത്തി ആവേശം...

യുഡിഎഫ് ക്യാമ്പിന് ആവേശം; രാഹുൽ ഇന്നെത്തും, പത്തനംതിട്ടയിലും കോട്ടയത്തും സമ്മേളനം

പത്തനംതിട്ട: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പത്തനംതിട്ട ജില്ലയിൽ നിന്നാണ് തുടങ്ങുക. രാവിലെ 11.45ന് ഹെലികോപ്‌ടറിൽ അടൂർ വടക്കടത്തുകാവിലെ പോലീസ്...

പ്രചാരണത്തിന് ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, പാലക്കാടും തൃശൂരും പരിപാടികൾ

തിരുവനന്തപുരം: പ്രചാരണത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിൽ എത്തുന്ന മോദി, ഉച്ചയ്‌ക്ക് ശേഷം 2.30ന്...

മൽസര ചിത്രം തെളിഞ്ഞു, അങ്കം മുറുകി; കേരളം ഇനി പ്രചാരണ ചൂടിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൽസര ചിത്രം തെളിഞ്ഞു. കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്‌ഥാനാർഥിത്വത്തിനുള്ള പത്രികകൾ പിൻവലിക്കാനുള്ള നടപടികൾ ഇന്ന് പൂർത്തിയായതോടെയാണ് മൽസര രംഗത്തുള്ളവരുടെ അന്തിമമായ...

269 പത്രികകൾ തള്ളി, 985 സ്‌ഥാനാർഥികൾ; പത്രിക പിൻവലിക്കാൻ നാളെ വരെ സമയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായി. സംസ്‌ഥാനത്താകെ 985 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്‌മപരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളി. പ്രധാന...

യുഡിഎഫിന്റെ പരാതി തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് വരണാധികാരിയുടെ...
- Advertisement -