Mon, Oct 20, 2025
34 C
Dubai
Home Tags New born death

Tag: new born death

നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്; രേഷ്‌മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്‌മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രേഷ്‌മ ഇപ്പോള്‍ ജയിലില്‍ നിരീക്ഷണത്തിലാണ്. അന്വേഷണ സംഘത്തിന് ഒരുദിവസം മാത്രമാണ്...

രേഷ്‌മയോട് ചാറ്റ് ചെയ്‌തത്‌ ആത്‍മഹത്യ ചെയ്‌ത യുവതികൾ; കേസിൽ നിർണായക വഴിത്തിരിവ്

കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്‍മഹത്യ ചെയ്‌ത യുവതികളെന്ന് പോലീസ് പറഞ്ഞു....

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി

ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്‌മ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആര്യയുടെ മൃതദേഹം...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ 2 യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണ് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്. ഒപ്പം...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല

കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല. കേസിൽ അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്‌മയുടെ ഭർതൃ സഹോദരന്റെ...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

പാരിപ്പള്ളി: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിൽ നിന്ന് തന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലായിരുന്നു എന്നുമാണ് രേഷ്‌മ പോലീസിന്...

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മ അറസ്‌റ്റിൽ

കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദർശനൻ പിള്ളയുടെ മകൾ പേഴുവിള വീട്ടിൽ രേഷ്‌മ (22)യെയാണ് ഇന്ന് അറസ്‌റ്റ്‌ ചെയ്‌തത്‌....

എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയ്‌ക്കെതിരെ കേസ്

എറണാകുളം: ജില്ലയിലെ കോലഞ്ചേരിയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഇവർക്കെതിരെ...
- Advertisement -