Tag: New Fuel Price
ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123
ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും...
ഇന്ധന വിലക്കുറവ്; ലക്ഷങ്ങളുടെ നഷ്‌ടമെന്ന് പമ്പുടമകൾ
കൊച്ചി: ഇന്ധനവിലയുടെ എക്‌സൈസ് ഡ്യൂട്ടി മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി സംസ്‌ഥാനത്തെ പെട്രോൾ പമ്പുടമകൾ. നികുതി നേരത്തെയടച്ച് സ്‌റ്റോക്കെടുത്തതോടെയാണ് പമ്പുടമകൾ വെട്ടിലായത്. കേന്ദ്രസർക്കാർ ഇടപെട്ട് നഷ്‌ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം
സാധാരണക്കാരന് ആശ്വാസമാകുന്ന...
നേരിയ ആശ്വാസം; പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമായി പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. ഇതിനൊപ്പം...































