Tag: News From Malabar
നീലേശ്വരത്ത് വ്യാപക അക്രമം; കെ കരുണാകരൻ സ്‌മൃതി സ്‌തൂപം അടിച്ചു തകർത്തു
നീലേശ്വരം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തതിനു പിന്നാലെ ചൊവ്വാഴ്‌ച പുലർച്ചെ നീലേശ്വരത്ത് വ്യാപക അക്രമം. തീരദേശ മേഖലയിലാണ് അക്രമങ്ങൾ നടന്നത്. തൈക്കടപ്പുറം കോളനി ജങ്ഷനിലെ ലീഡർ കെ കരുണാകരൻ...
വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ
പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയിൽ. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഷാജഹാനെ സൗത്ത് പോലീസാണ് കസ്‌റ്റഡിയിൽ...
പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി...
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിൽസയിൽ
പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. ഗോപാലകൃഷ്‌ണൻ-പങ്കജാക്ഷി ദമ്പതികളുടെ മകന്‍ വിനു (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം വിഷം കഴിച്ച മാതാപിതാക്കൾ തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിൽസയിലാണ്.
രാവിലെ...
എക്‌സൈസ് പരിശോധന; എംഡിഎംഎയുമായി മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: എക്‌സൈസ് സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഒരു സ്‌ത്രീ ഉൾപ്പടെ 3 പേരെ അറസ്‌റ്റ് ചെയ്‌തു. കയ്യാർ ചേവാർ കുണ്ടക്കരയടുക്കത്തെ സഫിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച 4.58 ഗ്രാം എംഡിഎംഎ...
നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ; ലക്ഷ്യം വിദ്യാർഥികളെന്ന് പോലീസ്
കോഴിക്കോട്: മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം ആന്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർ എജെ ജോൺസന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട്...
കണ്ണൂർ ഡിസിസിക്ക് നേരെയും കല്ലേറ്; രണ്ടുപേർക്ക് പരിക്കേറ്റു
കണ്ണൂർ: ഡിസിസി ഓഫീസിന് നേരെ കല്ലേറ്. രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. ഓഫിസിന് പോലീസ് കാവൽ ഏർപ്പെടുത്തി. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു.
അതേസമയം, ഇരിട്ടിയിൽ യൂത്ത്...
കഞ്ചാവ് വേട്ട; 161 കിലോഗ്രാമുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി : സംസ്‌ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവർ ചരക്കുവാഹനത്തിൽ ഒളിപ്പിച്ച്...





































