Sat, Feb 7, 2026
28 C
Dubai
Home Tags News From Malabar

Tag: News From Malabar

കാസർഗോഡ് മടിക്കൈ പാർക്കിൽ സ്‌ഥലം അനുവദിക്കും

കാസർഗോഡ്: വ്യവസായ വകുപ്പിന് കീഴിലെ മടിക്കൈ വ്യവസായ പാർക്കിൽ ഏപ്രിൽ മാസത്തിൽ സ്‌ഥലം അനുവദിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചീമേനിയിൽ ഐടി വകുപ്പിന് കീഴിലുള്ള വ്യവസായ പാർക്ക് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിള്ള...

വാഹന പരിശോധന; വാളയാർ അതിർത്തിയിൽ ഗതാഗതകുരുക്ക് രൂക്ഷം

പാലക്കാട്: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാട് അധികൃതർ നടത്തുന്ന പരിശോധനക്കിടെ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ചാവടിപ്പാലത്തിന് സമീപം സജ്‌ജീകരിച്ച കേന്ദ്രത്തിലാണ് പരിശോധന നടത്തുന്നത്. ദേശീയപാത ബാരിക്കേഡുകൾ വെച്ച് അടച്ചതിനാൽ രണ്ട് ദിവസമായി പ്രദേശത്ത്...

വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരിവേട്ട

പാലക്കാട്: വാളയാർ ടോൾ പ്ളാസയിൽ വൻ ലഹരി വേട്ട. 11 കിലോയിലധികം ഹാഷിഷ് ഓയിൽ എക്‌സൈസ് പിടികൂടി. സംഭവത്തിൽ വൈപ്പിൻ സ്വദേശി പ്രമോദ് അറസ്‌റ്റിലായി. കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ പോലീസ്...

കോടിഷ് നിധി തട്ടിപ്പ്; പ്രധാന പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ...

റോഡ് തുറക്കാത്തതിൽ തർക്കം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: പെരുമണ്ണയിൽ നവീകരിച്ച റോഡ് തുറന്ന് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് വാക്കുതർക്കം. സംഭവത്തിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്‌തീനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ...

പാണ്ടിക്കാട് വൻ മദ്യവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം: അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ...

പിടികൂടാനുള്ള ശ്രമം വിഫലം; ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി

പാലക്കാട്: ഉമ്മിനിയിൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പുലി ഒരു കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്. ഇതോടെ പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ...

ലഹരിപ്പാർട്ടി; കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം പോലീസ് കസ്‌റ്റഡിയിൽ

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പോലീസ് കസ്‌റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു പാർട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന 15 പേരെയും പോലീസ്...
- Advertisement -