Tag: News From Malabar
ഓൺലൈൻ സൈബർ തട്ടിപ്പ്; രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി
കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ...
രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ് തോറ്റ ഡോക്‌ടറെന്ന് ആരോപണം
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്.
സെപ്‌തംബർ 27ന് മരിച്ച...
തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി
പാലക്കാട്: കാണാതായ തൃത്താല പരതൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ളാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരതൂർ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടിൽ...
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും...
അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ; തടയാൻ ശ്രമിച്ച സഹോദരനും പരിക്ക്
കാസർഗോഡ്: അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിലെ അബ്‌ദുല്ലകുഞ്ഞിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. സംഭവത്തിൽ മകൻ നാസറിനെ ആദൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്...
കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് സ്‌ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ഇന്ന്...
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...
ജെൻസനും യാത്രയായി; ശ്രുതി വീണ്ടും ഒറ്റയ്‌ക്ക്
കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടമായ ശ്രുതിക്ക് തീരാനോവായി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസന്റെ വിയോഗം. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൻ ഇന്നലെ രാത്രി...






































