Mon, Feb 2, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി ഒറ്റയാൻ

വയനാട്: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ജനങ്ങളെ ഭീതിയിലാക്കി. ചൊവ്വാഴ്‌ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ്...

ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റില്‍

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മുകുൽസു കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീൻ അറസ്‌റ്റിൽ. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ധരാത്രിയോടെയാണ് കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ ബാലുശ്ശേരി...

മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ

പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...

മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പത്താം വളവിന് സമീപം...

കനത്ത മഴ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

മലപ്പുറം: കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂർ മാതംകുളം എന്ന സ്‌ഥലത്ത് പുലർച്ചെ അഞ്ചേ...

കനത്ത മഴ; കാഞ്ഞിരപ്പുഴയിലും തെങ്കരയിലും വ്യാപക നാശനഷ്‌ടം

പാലക്കാട്: മണിക്കൂറുകൾ നീണ്ടുനിന്ന അതിശക്‌തമായ മഴയിൽ കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. വിവിധ പ്രദേശങ്ങളിലായി പതിനാറോളം വീടുകളിൽ വെള്ളം കയറി. മെഴുകുംപാറ, മേലാമുറി ഭാഗങ്ങളിൽ കൃഷിനാശമുണ്ടായി. കാഞ്ഞിരം തരിശുപ്പാടം ഭാഗത്ത്...

സഹപാഠിയുടെ പിതാവിന്റെ ചികിൽസക്കായി പണം സ്വരൂപിച്ച് വിദ്യാർഥികൾ

മലപ്പുറം: സഹപാഠിയുടെ പിതാവിന്റെ ചികിൽസാ ചിലവിലേക്ക് പണം സ്വരൂപിച്ച് മാതൃകയായി കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി കൂട്ടായ്‌മ. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്തിവരുന്ന ഹംസ സലീം ചിരുതപറമ്പലിന്...

ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...
- Advertisement -