Tag: News From Malabar
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്‌റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ്...
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്
പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ നിർമിക്കാൻ ഒരുങ്ങുന്ന ഐസൊലേഷൻ വാർഡ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് ബ്‌ളോക്ക് പ്രവർത്തികളുടെ മുന്നോടിയായി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലപരിശോധന നടത്തി. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനപ്രകാരമാണ്...
ജില്ലാ ആശുപത്രി മാസ്‌റ്റർ പ്‌ളാൻ പ്രവർത്തി വിലയിരുത്താൻ മിന്നൽ സന്ദർശനം
കണ്ണൂർ: ജില്ലാ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണം വിലയിരുത്താൻ മിന്നൽ സന്ദർശനം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കളക്‌ടറും. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്‌ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72...
രേഷ്‌മ തിരോധാനം; മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസ്
കാസര്‍ഗോഡ്: തായന്നൂര്‍ മൊയോലം കോളനിയിലെ ആദിവാസി പെണ്‍കുട്ടി രേഷ്‌മ(19)യുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു.
പട്ടിക ജന സമാജത്തിന്റെയും യുവജന...
കോഴിക്കോട് സ്ളാബ് അപകടം; ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: തൊണ്ടയാട് സ്ളാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന തമിഴ്‌നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. ഇതോടെ...
എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി
ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...
അന്യസംസ്‌ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ അന്തര്‍ സംസ്‌ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും രാജസ്‌ഥാന്‍ സ്വദേശിയുമായ അശ്വന്തിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
സംഭവത്തില്‍ രണ്ടുപേരെ...
ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു
കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...






































