Tag: News From Malabar
ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്ന് പ്രതി
കണ്ണൂർ: പാനൂരിൽ ഭാര്യയെയും ഒന്നര വയസുള്ള മകളെയും പുഴയിൽ തള്ളിയിട്ട പ്രതി ഷിജുവിന്റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...
ചൂരണി മേഖലയിലെ തർക്കമില്ലാത്ത ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം
കോഴിക്കോട്: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി മേഖലയിലെ ഭൂമിയിൽ ജണ്ട കെട്ടാൻ വനംവകുപ്പ് തീരുമാനം. കർഷകരുടെ കൈവശമുള്ള രേഖകൾ പരിശോധിച്ച് ഭൂമിയിൽ സർവേ നടത്തി തർക്കമില്ലാത്ത സ്‌ഥലത്ത് ജണ്ട സ്‌ഥാപിക്കാനാണ് തീരുമാനിച്ചത്. ഇകെ വിജയൻ...
റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ മന്ത്രിക്ക് ‘പാട്ടെഴുതി’ മുൻ പഞ്ചായത്തംഗം
പാലക്കാട്: വാണിയംകുളം-കോതകുറിശ്ശി പാതയും അതിലൂടെയുള്ള യാത്രയുടെ ദുരിതവും പാട്ടിലൂടെ അവതരിപ്പിച്ച് അനങ്ങനടി പഞ്ചായത്ത് മുൻ അംഗം ഇബ്രാഹിം മേനക്കം. 5 വർഷത്തോളമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതിലെ പ്രതിഷേധമാണ് 'സ്‌നേഹപൂർവം മന്ത്രിക്ക്' എന്ന പേരിൽ...
വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...
കൗതുകം നിറച്ച് അറ്റ്ലസ് മോത്ത് ശലഭം
കോഴിക്കോട്: കൊടുവള്ളിയിലെ മുത്തമ്പലത്ത് നാഗശലഭം എത്തി. തിയ്യക്കണ്ടിയിൽ പ്രവീൺദാസിന്റെ വീടിന് മുൻപിലുള്ള മരത്തിലാണ് നാഗശലഭത്തെ കണ്ടത്. അറ്റ്ലസ് മോത്ത് എന്നും സർപ്പശലഭം എന്നും അറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ വലിയ നിശാശലഭങ്ങളിൽ പെടുന്നവയാണ്.
ഇന്ത്യ,...
പുഴയിലേക്ക് തള്ളിയിട്ട ഒന്നര വയസുകാരി മരിച്ചു, യുവതിയെ രക്ഷിച്ചു; ഭർത്താവിനായി തിരച്ചിൽ
കണ്ണൂർ: പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷിജുവിനെതിരെ കതിരൂർ പോലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന ഷിജുവിന്റെ ഭാര്യ സോനയുടെ...
15ഓളം കവർച്ചകൾ; കുറുവാസംഘത്തെ പോലീസ് കുടുക്കിയത് സഞ്ചാരപഥം തിരിച്ചറിഞ്ഞ്
പാലക്കാട്: ജില്ലയിൽ സ്‌ഥിരമായി കവർച്ച നടത്തിവന്ന കുറുവാസംഘത്തിലെ മൂന്നു പേരെ പോലീസിന് പിടികൂടാനായത് ഇവരുടെ പ്രത്യേക സഞ്ചാരപഥം തിരിച്ചറിഞ്ഞതുവഴി. തമിഴ്‌നാട് തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (ഐയ്യാറെട്ട്), കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡി, തഞ്ചാവൂർ...
സംരംഭകയുടെ വീട് ജപ്‌തി ചെയ്‌ത സംഭവം; ഇടപെട്ട് രാഹുൽ ഗാന്ധി
കോഴിക്കോട്: ഈങ്ങാപ്പുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്‌ടറിയും ജപ്‌തി ചെയ്‌ത സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. രാഹുലിന്റെ നിർദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാറും കോൺഗ്രസ് നേതാക്കളും സ്‌ഥലത്തെത്തി വേണ്ട സഹായം...





































