Tag: News From Malabar
സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു
കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു....
ജില്ലയിലെ നാല് നഗരസഭകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്ഡൗൺ
മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് നഗരസഭകളിലെ ഒമ്പത് വാർഡുകളിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, 27 പഞ്ചായത്തുകളിലെ മുപ്പതിലേറെ വാർഡുകളിലും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ്...
12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...
കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...
കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം
പാലക്കാട്: സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന ഓൺലൈൻ ടാക്‌സി-ഓട്ടോ സർവീസിന് കേരളപ്പിറവി ദിനത്തിൽ തുടക്കമാവും. മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 'കേരളസവാരി' എന്ന് നാമകരണം ചെയ്‌താണ് പദ്ധതി നടപ്പിലാക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കേന്ദ്ര പൊതുമേഖലാ...
നിപ പരിശോധന; മെഡിക്കൽ കോളേജിലെ പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ പരിശോധനയ്‌ക്കായി സജ്‌ജീകരിച്ച പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘം എത്തി ലാബിൽ സംവിധാനം ഒരുക്കും. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി...
കെജി മാരാരുടെ സ്‌മൃതി മന്ദിരത്തിന് മുന്നിൽ നായയെ കത്തിച്ചു; ഗൂഢാലോചന ആരോപിച്ച് ബിജെപി
കണ്ണൂർ: ബിജെപി നേതാവ് കെജി മാരാരുടെ പയ്യാമ്പലത്തുള്ള സ്‌മൃതി മന്ദിരത്തിന് മുന്നിൽ കത്തിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്‌മൃതി മന്ദിരത്തിന് മുമ്പിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം കണ്ടത്....
കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം
കണ്ണൂർ: മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ്...






































