Tag: News From Malabar
കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ
പാലക്കാട്: ജില്ലയിലെ കോങ്ങാട് പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. പതിനെട്ട് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. പഞ്ചായത്തിൽ ഈ പ്രായപരിധിയിലുള്ള 24,016 പേരിൽ അർഹതയുള്ള 23,663 പേർക്കാണ് വാക്‌സിൻ...
റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു
കോഴിക്കോട്: കണ്ണൂർ പന്നിയൂരിൽ മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥി വീണു പരിക്കേറ്റ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു ആരോപിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്‌ഥിതി സമാനമാണെന്നാണ് കെഎസ്‌യു...
യുവാവിനെ പൂട്ടിയിട്ട് കവർച്ച; സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ
കാഞ്ഞങ്ങാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. ആവിക്കരയിൽ പഴക്കച്ചവടം നടത്തുന്ന ഹൊസ്‌ദുർഗ് കടപ്പുറത്തെ സലാമിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, കേസിലെ മറ്റു പ്രതികളായ അച്ചിപ്പ്, ഹബീബ്, ഞാണിക്കടവിലെ ഹർഷാദ്,...
പ്രധാന അധ്യാപകന്റെ അനാസ്‌ഥ; സേ പരീക്ഷ എഴുതാനാകാതെ വിദ്യാർഥി ആശങ്കയിൽ
കണ്ണൂർ: പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം സേ പരീക്ഷ എഴുതാനാകാതെ പത്താം ക്‌ളാസ് വിദ്യാർഥി ആശങ്കയിൽ. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ നിഹാദിനാണ് പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം...
പൊതുവാച്ചേരി കൊലപാതകം; മുഖ്യപ്രതി പിടിയിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്....
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എക്‌സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്.
മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്‌ചയായി യുവാവിനെ...
സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ
കണ്ണൂർ: ക്വാറി പ്രവർത്തനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്‌തതോടെ ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളുടെ പ്രവർത്തനത്തെ. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ അകലെ മാത്രമാണ് ക്വാറി പ്രവർത്തിക്കാവൂ എന്ന ഹരിത...
ദേശീയ പാതാ വികസനം; കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി
പൊന്നാനി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രവൃത്തികൾ തുടങ്ങി. ദേശീയപാതാ 66 , ആറുവരിയാക്കുന്നതിന്റെ വികസന പ്രവർത്തികളാണ് ആരംഭിച്ചത്. പാതാ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്തുള്ള...






































