Sat, Jan 31, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

പാലക്കാട്ട് ഇന്ന് റെഡ് അലർട്; ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. അതിശക്‌തമോ തീവ്രമായ മഴയ്‌ക്കോ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി...

കോവിഡ് മൂന്നാം തരംഗം; ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു

കാസർഗോഡ്: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽക്കണ്ട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ആരോഗ്യവിഭാഗം. രോഗവ്യാപനത്തിന് മുന്നോടിയായി സർക്കാർ ആശുപത്രികളിൽ ഇരുനൂറിലേറെ ഓക്‌സിജൻ ബെഡുകളാണ് അധികമായി ഒരുക്കുന്നത്. കൂടാതെ ഐസിയു, വെന്റിലേറ്റർ...

കോഴിക്കോട് കോർപറേഷന്റെ പേരിൽ തൊഴിൽ തട്ടിപ്പ്; അന്വേഷണം തുടങ്ങി

കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ എണ്ണൂറിലധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ 2021-22 കാലയളവിൽ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാണിച്ച് സ്വകാര്യ...

പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി; അടുത്ത മാസം പ്രവർത്തനം ആരംഭിക്കും

കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള...

മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ

വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക്...

കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു

കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു. 'മാക് ട്വിൻ ടവർ' എന്ന് നാമകരണം ചെയ്‌ത വാണിജ്യ സമുച്ചയത്തിന്റെ താക്കോൽ കൈമാറിയതോടെ പൂവണിഞ്ഞത് ഏഴ് വർഷത്തെ കാത്തിരിപ്പാണ്. ആറ് വർഷം...

കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ,...

തിരുവമ്പാടിയിലെ കൊലപാതകം; പ്രതിയായ അയൽവാസി കസ്‌റ്റഡിയിൽ

കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. അയൽവാസിയായ രജീഷ് ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അയൽവാസികൾ തമ്മിലുണ്ടായിരുന്ന...
- Advertisement -