Fri, Jan 30, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

ഓണം കഴിഞ്ഞിട്ടും വയനാട്ടിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്

വയനാട്: ഓണം കഴിഞ്ഞിട്ടും ജില്ലയിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്. ഓണത്തിന് മുന്നോടിയായി ഓഗസ്‌റ്റ് ഒന്ന് മുതൽ 20 വരെ സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഓണത്തിന്...

പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി

മലപ്പുറം: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ താമസക്കാരനുമായ സഫിക്കുൾ സേക്കിനെയാണ് (30) ബ്‌ളേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ്...

പൊതുവാച്ചേരിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ

കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പനയത്തംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ ഇന്നലെ മുതൽ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു. പ്രശാന്തും കേസിലെ മറ്റൊരു...

പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ

പാലക്കാട്: ജില്ലയിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിലൂടെ തോർത്തിട്ട് മുറുക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരാവസ്‌ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ...

കോവിഡ് വ്യാപനം; ജില്ലയിൽ അഞ്ചു ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. ഓണത്തോടനുബന്ധിച്ച് നൽകിയ ഇളവുകളുടെ അടിസ്‌ഥാനത്തിൽ വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൂടുതൽ...

വ്യാജ സർട്ടിഫിക്കറ്റ്; അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി

വയനാട്: ജില്ലയിലെ കർണാടക-തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ച് കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയത്. ഇതോടെ ബാവലി,...

ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

കാസർഗോഡ്: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്‌ഥലം വിട്ടുനൽകിയ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ നിർദ്ദേശം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ അലൈൻമെന്റിൽ മാറ്റം വന്ന...

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി പോലീസ്

പാലക്കാട്: കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പട്രോളിംഗ് ശക്‌തമാക്കാൻ ഒരുങ്ങി പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എന്നപോലെയാണ് പാലക്കാട്-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിലേക്ക് ആളുകൾ എത്തുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്ന...
- Advertisement -