Tag: News From Malabar
ആവശ്യത്തിന് സൗകര്യം ഇല്ല; പുൽപ്പള്ളിയിൽ വേണം അത്യാധുനിക മൃഗാശുപത്രി
വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ മൃഗചികിത്സയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പാൽ ഉൽപാദനത്തിനും കന്നുകാലി വളർത്തലിലും മുൻപന്തിയിൽ നിൽക്കുന്ന പുൽപ്പള്ളി മേഖലയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു മൃഗാശുപത്രി പോലും ഇല്ലെന്നുള്ളത്...
കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ പൊതുവാച്ചേരിയിലെ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തിവരികയാണ്.
അതേസമയം, വീട്ടിലെ തേക്ക് മരം മോഷണം പോയെന്ന്...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓണത്തിരക്ക്; ബാണാസുരയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പടിഞ്ഞാറത്തറ: ഓണം ആഘോഷിക്കാൻ ആളുകൾ എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഴുവൻ...
ഫ്ളാറ്റിൽ കുടുങ്ങി; രണ്ടര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി
കാസർഗോഡ്: ഫ്ളാറ്റിലെ അഞ്ചാം നിലയിൽ കുടുങ്ങിയ രണ്ടര വയസുകാരനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കാസർഗോട് ജില്ലയിലെ വിദ്യാനഗറിലെ ഫ്ളാറ്റിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിലെ മുറിക്കുള്ളിലാണ്...
സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44)...
കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ഉൽഘാടനം നാളെ
കോഴിക്കോട്: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി മേപ്പയൂർ പഞ്ചായത്ത്. പഞ്ചായത്തിലെ മൊത്തം 17 വാർഡുകളിലും സൗജന്യ വൈഫൈ കണക്ഷൻ ഒരുക്കിയാണ് മേപ്പയൂർ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് തന്നെ മാതൃകയാവുന്നത്....
മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം...
തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്
വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....





































