Fri, Jan 30, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...

പഞ്ചായത്ത് കിണർ കയ്യേറി; പ്രതിഷേധവുമായി കോൺഗ്രസ്

വട്ടംകുളം: കാൽനൂറ്റാണ്ട് മുൻപ്‌ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് എരുവപ്രക്കുന്നിലെ റോഡരികിൽ നിർമിച്ച പൊതുകിണർ സ്വകാര്യവ്യക്‌തി കയ്യേറി മതിൽ കെട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. തദ്ദേശീയരായ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ വർഷങ്ങൾക്കുമുൻപ്‌...

‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു. കോഴിക്കോട്...

ഭൂചലനം; 6 വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി

പാലക്കാട്: കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശത്ത് ആറു വീടുകൾക്ക് കൂടി വിള്ളൽ കണ്ടെത്തി. ആറുതൊട്ടിയിൽ കുഞ്ഞ്, വലിയകല്ലിങ്കൽ റോയി, പൂത്തോട്ട് അപ്പച്ചൻ, അമ്പതേക്കർ ഹരി, അച്ചാമ്മ പോൾ ചാഞ്ഞപ്ളാക്കൽ എന്നിവരുടെ വീടുകൾക്കും...

തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി; നാട്ടുകാരിൽ ഭീതി

പാലക്കാട്: ജില്ലയിലെ പാമ്പൂരാമ്പാറയിൽ തോട്ടിലെ വെള്ളത്തിൽ പത പൊങ്ങി. വ്യാഴാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം തുടങ്ങിയത്. പാമ്പൂരാമ്പാറ തടയണയിൽ വെള്ളം താഴേക്കുവീഴുന്ന സ്‌ഥലത്താണ് പതഞ്ഞു പൊങ്ങാൻ തുടങ്ങിയത്. ഒരുമണിക്കൂറിനകം ഇത് 15 അടി...

സിപിഎം നേതാവിനെ കൊല്ലാൻ ഗൂഢാലോചന; മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ്

കോഴിക്കോട്: കൊടുവള്ളിയിൽ സിപിഎം നേതാവും കൗൺസിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ കേസ് എടുത്തു. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,...

ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ

വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം...

ദേശീയഗാനം ചൊല്ലിയതിൽ പിഴവ്; സിപിഐക്കെതിരെ പോലീസിൽ പരാതി

കാസർഗോഡ്: ദേശീയഗാനം ആലപിച്ചതിൽ പിഴവ് പറ്റിയ സംഭവത്തിൽ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. ദേശീയഗാനം വികലമാക്കി എന്നാരോപിച്ച് എന്‍ ഹരി പള്ളിയ്‌ക്കത്തോടാണ് പോലീസില്‍ പരാതി നല്‍കിയത്. കാഞ്ഞങ്ങാട് എംഎന്‍ സ്‌മാരക മന്ദിരത്തില്‍...
- Advertisement -